another laughing moment made by adv. b gopalakrishnan on channel debate
ചാനല്‍ ചര്‍ച്ചയില്‍ ഇരുന്ന് വീണ്ടും മണ്ടത്തരം വിളമ്പി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ഇത്തവണ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട മീഡിയ വണ്‍ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ബി ഗോപാലകൃഷ്ണന്‍ അമളി പിണഞ്ഞത്. 5 വര്‍ഷം എന്നത് 18000 ദിവസം എന്നും, കൊന്നില്ലായിരുന്നെങ്കില്‍ ഗാന്ധിജി ആര്‍.എസ്.എസ്‌കാരനായിരുന്നേനെ എന്നെല്ലാം വിളിച്ചു പറഞ്ഞ് നാണം കെട്ട ഗോപാലകൃഷ്ണനെ നമ്മള്‍ കണ്ടിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോഴിതും.